മുസ്ലിപവര്‍ എക്സ്ട്രയെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ആയുര്‍വേദ മരുന്നിലെ ആയുര്‍വേദമല്ലാത്ത മരുന്നിനെ കുറിച്ചായിരുന്നു അവ. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതത്രേ.നാല് കൊല്ലം നീണ്ട നിയമ പോരാട്ടം പലരും നടത്തിയിട്ടും ഉല്‍പ്പന്നം നിരോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ഈ ഉല്‍പ്പന്നം എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാം എന്ന രീതിയില്‍ പ്രചരണം കമ്പനി തുടങ്ങിയപ്പോള്‍ അതിനെതിരെ വാര്‍ത്ത നല്‍കാനായി . ആ വാര്‍ത്ത നിരോധ നടപടിക്കു ആക്കം കൂട്ടി. വാര്‍ത്ത വന്നതിന്റെ രണ്ടാം ദിവസം നിരോധനം വന്നു. ഉടമ കെ.സി എബ്രഹാം ഡോക്ടര്‍ ആണെന്നുള്ളത് വ്യാജമാണെന്നും തെളിവ് സഹിതം വാര്‍ത്ത നല്‍കാനായി.... കോടതി പരസ്യങ്ങളും നിരോധിച്ചു.. വിഷയത്തില്‍ ഇപ്പോഴും ഹൈകോടതിയില്‍ കേസ് നടക്കുന്നുണ്ട്... കുറെ നുണകള്‍ വാര്‍ത്തകളായി നല്‍കാന്‍ കമ്പനിക്കു ഇപ്പോഴും കഴിയുന്നു.. അതൊക്കെ പത്രങ്ങള്‍ നല്‍കുന്നു എന്നതാണ് ഏറെ സങ്കടം !!!!
2011, മാർച്ച് 26, ശനിയാഴ്‌ച
2011, മാർച്ച് 24, വ്യാഴാഴ്‌ച
സൂപ്പര്‍ മൂണ്‍
പ്രിഥ്വി രാജ് കല്യാണം കഴിക്കാന്‍ പോകുന്നത്രേ!
സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുന്ന ദിവസം വൈകുന്നേരം പെട്ടെന്ന് ഏതോ ഒരു സത്രം അന്തേവാസിനി ഇക്കാര്യം ഞെട്ടലോടെ പറഞ്ഞപ്പോള്‍ കേട്ട് നിന്നവര്‍ അതിലും ഭീകരമായി ഞെട്ടി. പിന്നേ ഈ ദുഖ വാര്‍ത്ത പറഞ്ഞയാള്‍ക്ക് നേരെ ഹോസ്റ്റലില്‍ വല്ലപ്പോഴും വിളമ്പുന്ന നല്ല കറിക്ക് വേണ്ടി ചോറുണ്ണാന്‍ അടുക്കളയില്‍ തിരക്ക് കൂട്ടുന്ന പോലെ ആര്‍ത്തലച്ചു ചെന്നു.
'ഏതോ പത്രക്കാരിയാണ് പെണ്ണ്'
കേട്ടയുടനെ ചിലര്‍ എന്നെ തിരിഞ്ഞു നോക്കി -നിന്നെ പോലുള്ളവളുമാര്‍ക്ക് പ്രിഥ്വിയേ തന്നെ വളക്കണം ,അല്ലെടീ -എന്നു കണ്ണു കൊണ്ടു കൊഞ്ഞനം കുത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...
-
കര്ത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീകള്. അതോ കര്ത്താവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള് ഉണ്ടാക്...
-
ഫേസ് ബുക്ക് ചര്ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ഒടുവില്‍ ശ്വേത പ്രസവിച്ചു . പൊന്ന് പോലൊരു പെണ്കുഞ്ഞ് . മുംബൈയിലെ നാനാവതി ആശുപത്രിയ...