(വി.എസ് വക)
******************
അഭിസാരിക= കറിവേപ്പില/ സിന്ധു ജോയ്
മൌനി ബാബ = എ.കെ ആന്റണി
ബുദ്ധിയില്ലാത്ത കുട്ടി= സിന്ധു ജോയ്
(പി.സി ജോര്‍ജ് വക)
***********************
പെരട്ട് കാള = വി.എസ് അച്യുതാനന്ദന്‍
നിശ്ചല പാവ = വി.എസ് അച്യുതാനന്ദന്‍
മ്ലേച്ഛന്‍ = വി.എസ് അച്യുതാനന്ദന്‍
ബിംബം = വി.എസ് അച്യുതാനന്ദന്‍
മുതലാളി = പിണറായി
മുങ്ങിയ കപ്പിത്താന്‍ = പിണറായി
മുങ്ങിയ കപ്പല്‍ = എല്‍ .ഡി.എഫ്
ആരാച്ചാര്‍ = ഇ.പി ജയരാജന്‍
പല വക
***********
വിഭ്രാന്തന്‍ = വി.എസ് അച്യുതാനന്ദന്‍( മഹിള കോണ്ഗ്രസ് പ്രസിഡണ്ട് ബിന്ദു കൃഷ്ണ വക)
ദല്ലാള്‍ = പി.സി ജോര്‍ജ് (പിണറായി വക)
മുഖ്യ ആസൂത്രകന്‍ = പി.സി ജോര്‍ജ് (മുന്‍ മന്ത്രി വിജയകുമാര്‍ വക)
ഇര = ശെല്‍വരാജ് (സ്വയം വക)
പിടി കിട്ടാപ്പുള്ളി= അനൂപ് ജേക്കബ് (ഇ.പി ജയരാജന്‍ വക)
പടത്തലവന്‍ / ഭടന്‍ = വി.എസ് അച്യുതാനന്ദന്‍ ( എ.കെ ആന്റണി വക)
നെയ്യാറ്റിന്‍കര= കുതിര കച്ചവടം നടക്കുന്ന സ്ഥലം
ശെല്‍വ രാജ്= കുതിര കച്ചവടത്തിലെ കുതിര
പൊങ്കാല= പാതയോരത്തെ പൊതു യോഗം
കൊട്ടിക്കലാശം തുടരും .............
രാഷ്ട്രിയം ഒരു തെമ്മാടിയുടെ അവസാന വാക്കാണ് എന്ന് പറഞ്ഞത് എത്ര സത്യം
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂkollam........
മറുപടിഇല്ലാതാക്കൂA great dictionary created by Jisha Elizabeth. I liked very much. It has creativity. Keep the Emblem as it is a novel thing.
മറുപടിഇല്ലാതാക്കൂ