(തലയുള്ളവന്‍ മനസിലാക്കട്ടെ)
ചോദ്യം : എമേര്‍ജിംഗ് കേരളയും നേരത്തെ നടന്ന ജിം നിക്ഷേപക സംഗമവും തമ്മിലുള്ള ബന്ധം?
ഉത്തരം : കാബറേ അടക്കമുള്ള നിശാ നൃത്ത മദ്യ ശാല
ഉത്തരം : ഷോക്കേറ്റ് തൂവല്‍ എഴുന്നു നില്‍ക്കുന്ന പ്രാവ്
ചോദ്യം : വി വി ഐ പി കള്‍ വരുമ്പോള്‍ നിരോധിക്കേണ്ട കോര്‍പറേറ്റ് ഉല്‍പ്പന്നം ?'
ഉത്തരം : കരിക്ക്
ചോദ്യം : ഉര്‍വശീ ശാപം ഉപകാരം - ഇതില്‍ പദ്ധതിക്ക് ഉപകാരമായ ഉര്‍വശി (മാര്‍ ) ആര്?
ഉത്തരം : ഹരിത എം. എല്‍ .എ മാര്‍
ചോദ്യം : കേരളത്തെ ഭൂമാഫിയയില്‍ നിന്ന് രക്ഷിച്ച് ഉടമകളെ സഹായിക്കുന്ന പദ്ധതി ?
ചോദ്യം : വി വി ഐ പി കള്‍ വരുമ്പോള്‍ നിരോധിക്കേണ്ട കോര്‍പറേറ്റ് ഉല്‍പ്പന്നം ?'
ഉത്തരം : കരിക്ക്
സമ്മേളന സ്ഥലത്തിന്‍റെ ആകാശ ചിത്രം |
ഉത്തരം : ഹരിത എം. എല്‍ .എ മാര്‍
ഉത്തരം : ലാന്‍ഡ് ബാങ്ക്
കോണ്‍ഗ്രസ്സുകാര്‍ക്ക് എന്നെ തെറി വിളിക്കാനും അല്ലാത്തവര്‍ക്ക് എന്നെ സപ്പോര്‍ട്ട് ചെയ്യാനുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു !
nice
മറുപടിഇല്ലാതാക്കൂ'
'ജിം'
മറുപടിഇല്ലാതാക്കൂഹ ഹ ..നന്നായീട്ടോ....
മറുപടിഇല്ലാതാക്കൂമധ്യമ ത്തിന്റെ കൂലി എഴുത്ത് കരി ആയെ അല്ല താങ്കളെ കണ്ടത് ....
മറുപടിഇല്ലാതാക്കൂമാധ്യമം സോളിഡാരിറ്റി DYFI എന്നിവര്‍ എതിര്‍ക്കാത്ത എന്തെങ്കിലും പരിപാടി ഇതു വരെ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ടോ
സ്വന്തം നിലവാരം ഇടിച്ചു താഴ തരുത്
kollam
ഇല്ലാതാക്കൂഒരു ചോദ്യം എന്റെ വകയായി.
മറുപടിഇല്ലാതാക്കൂചോ: ഇതിലെ logo കണ്ടിട്ട് എന്ത് തോന്നുന്നു?
ഉ: ഈ logo വേറെ ആരുടെയോ അടിച്ചു മാറ്റിയതാണെന്ന് വാര്‍ത്ത കണ്ടു. ചിറകടിച്ചു പറന്നകലുന്ന കിളിയെ കണ്ടിട്ട് അടിച്ചു മാറ്റല്‍ ബിസിനസ് എന്ന ധാരണ വന്നു പോകുന്നു.
samadhanathinte chihnamaya pravu parannu pokunnu ......malayalikale karuthi irunnolu.............urakamillataha rathrikal ningalkiniyundavan pokunnu......sambavikunnathellam nallathinakate..........
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂsuperrrrrrrrrrrrr
മറുപടിഇല്ലാതാക്കൂ