ടെക്സാസില്‍ നടക്കുന്ന അനിമല്‍ ഫെസ്റ്റില്‍ ചെന്നായയെ പോലെ വേഷമണിഞ്ഞ ഈ യുവതിക്ക് ഈ മാറ്ററുമായി ബന്ധമില്ല. ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്കുക |
മനുഷ്യപട്ടിയുടെ കടിയേല്‍ക്കാനും ഭാഗ്യം വേണം. ഇങ്ങനെയുള്ള ഒരു മസ്കത്തി പട്ടിയുടെ കടിയേറ്റെന്ന കാരണം കൊണ്ട് മലയാളി ഗദ്ദാമ ജയിലില്‍ ആയിരിക്കുന്നു. മസ്കത്തിലെ ഏറ്റവും വികസിത പ്രദേശമായ സൊഹാര്‍ എന്ന സ്ഥലത്താണ് ഈ മനുഷ്യപട്ടിയുടെ വീട്. ഗൃഹനാഥയാണ് ഈ പട്ടിയായി മാറിയ അപൂര്‍വ്വ ജന്മം. മുഖത്തും കഴുത്തിലും നെഞ്ചിലും ആഴത്തില്‍ കടിയേറ്റ തിരുവനന്തപുരം സ്വദേശിനിയായ ഈ 25കാരി ഗദ്ദാമ ആശുപത്രിയിലേക്ക് രക്ഷപ്പെട്ടു എത്തിയെങ്കിലും കള്ളപ്പരാതി നിമിത്തം ജയിലിലായി.
ഗള്‍ഫിലുള്ള, പ്രത്യേകിച്ച് ഒമാനിലുള്ള മലയാളികള്‍ ഇവരെ സഹായിക്കുമെന്ന് കരുതാം...
ചിലര്‍ക്ക് ആശുപത്രി വരെയെത്താന്‍ പോലുമാകുന്നില്ല
മറുപടിഇല്ലാതാക്കൂ