മലാല ,
അവര്‍ക്ക് നിന്നെ പേടിയാണ് -
കുട്ടിത്തമുള്ള നിന്‍റെ കണ്ണുകള്‍.,
നിഷ്കളങ്കത .
കുട്ടികളെ വഴിതെറ്റിക്കാന്‍
എളുപ്പമല്ല.
അവള്‍,
കുട്ടികളെ വഴി തെറ്റിക്കുന്നെന്നു ,
നേരായ വഴിയിലേക്കെന്ന്‍ ,
താലിബാന്‍
നിന്‍റെ തോക്കിന്‍കുഴലിന്
കണ്ണുണ്ട്,
കുട്ടിത്തമില്ല.
ഹേ , താലിബാന്‍
നീയൊന്നു കുട്ടിയായി മാറി കാണിക്കൂ,
ഈ വെല്ലുവിളി ഏറ്റെടുക്ക്,
കാണട്ടെ നിന്‍റെ വീറ്.
ലോകം ഇപ്പോള്‍ അവള്‍ക്കു പിന്നിലാണ്.
മലാല,
അവര്‍ക്കിപ്പോഴും നിന്നോട് പേടി മാത്രമാണ് !
പ്രാര്‍ത്ഥന..., ആ കുഞ്ഞുപെങ്ങള്‍ക്കു വേണ്ടി.
മറുപടിഇല്ലാതാക്കൂമതം എന്നു സ്ത്രിവിദ്യാഭാസത്തെ എതിർക്കുന്നു എന്നതു ഒരു യത്ഥാരത്വം തനെയാണ്.
മറുപടിഇല്ലാതാക്കൂമതത്തിന് അറിവിനെ പേടിയാണ്. മനുഷ്യന്‍ ദൈവത്തെ അനുസരിക്കുന്ന അടിമ മാത്രമാണ് എന്നത്രേ എല്ലാ ദൈവശാസ്ത്രവും ഉത്ഘോഷിക്കുന്നത്.
മറുപടിഇല്ലാതാക്കൂനീ വെറും പാവയല്ല. നിനക്കൊരു യജമാനന്‍ ഇല്ല, എന്ന ഗൌതമ ബുദ്ധന്റെ വാക്കുകള്‍ക്ക് ലോകം അവസാനിക്കുമ്പോഴും പ്രസക്തിയുണ്ട്.
അതെ സത്യം പറയുന്നവരെ ലോകം ഭയക്കും, ഇല്ലായ്മ ചെയ്യാനുള്ള എല്ലാ വഴികളും അവര്‍ നോക്കുകയും ചെയ്യും....... nice poem Jisha.....
മറുപടിഇല്ലാതാക്കൂ