ഫേസ് ബുക്കിലെക്കൊരു ലിങ്ക് |
ഏതൊരു ഭൂമിയും കുറെ കൊല്ലം ഉപയോഗിച്ച് കൊണ്ടിരുന്നാല്‍ യഥാര്‍ത്ഥ ഉടമയില്‍ നിന്നും ഉടമസ്ഥാവകാശം കോടതി വഴി നേടിയെടുക്കാം. പ്രവാസികളാകട്ടെ, വല്ലപ്പോഴും ലീവിന് മാത്രം വരുന്നവര്‍! !..,. വില്ലേജ് ഓഫിസില്‍ ചെന്ന് രേഖയുണ്ടാക്കി സ്വന്തക്കാര്‍ തന്നെ ഭൂമി തട്ടിയെടുക്കുന്നു . ഇത്തരത്തില്‍ നിരവധി പേര്‍
പണം അയച്ച് കുടുംബത്തെയും കുട്ടികളെയും പൊന്നു പോലെ നോക്കി വളര്‍ത്തി , ഒടുവില്‍ ശരീരം പ്രമേഹത്തിനും പ്രഷറിനും വിട്ടു കൊടുത്തു ഒന്നിനും കൊള്ളാത്ത പരുവത്തില്‍ നാട്ടിലെത്തുമ്പോള്‍ പെരുവഴിയില്‍ കിടക്കേണ്ടി വരുന്നു ,...അവരെ സംരക്ഷിക്കാന്‍ നിയമം കൊണ്ട് വരണമെന്നു ആവശ്യമുയരുന്നു !
ജിഷേ,
മറുപടിഇല്ലാതാക്കൂഎനിക്കും ഒരിത്തിരി സ്ഥലമുണ്ട്
പേടിക്കണമല്ലോ ഇപ്പോള്‍