2012, നവംബർ 30, വെള്ളിയാഴ്‌ച

നഴ്സുമാരിലും വ്യാജന്മാര്‍!?

3 അഭിപ്രായങ്ങൾ:

  1. കേരളത്തിലെ പല ആശുപത്രികളിലും വ്യാജ നേര്സുമാരെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ കണ്ടിട്ടുണ്ട്. ഒച്ചപ്പാട് ഇപ്പോളാണ് അതെ പറ്റി അറിയുന്നത് എന്ന് കേട്ടതില്‍ അത്ഭുതം ഉണ്ട്. തെറ്റായ ചികിത്സ കിട്ടിയാല്‍ രോഗി മരിച്ചു പോകും എന്ന പേടി ഉള്ളതിനാല്‍ ഡോക്ടര്‍ വ്യാജന്‍ ആണെന്നറിഞ്ഞാല്‍ ജെനങ്ങള്‍ അയാളെ കയ്യോടെ പോക്കും. പക്ഷെ വ്യാജ നേര്സുമാരുടെ കഥ കേട്ടാല്‍ അതിനു കണ്ണീരിന്റെ നനവുള്ളതിനാല്‍ ആരും അത് കാര്യമാക്കുന്നില്ല എന്നേയുള്ളു. uniform കണ്ടാല്‍ നേര്സ് എന്നു തോന്നുമെങ്കിലും നെയിം ബാട്ജില്‍ trainee എന്നായിരിക്കും. അവര്‍ക്ക് യഥാര്‍ത്ഥ നേര്സുമാരുടെ അത്ര വിദ്യാഭ്യാസവും അറിവും ഇല്ലെങ്കിലും പല ആശുപത്രികളും നടന്നു പോകുന്നത് ഇവര്‍ മൂലമാണ്. വിദ്യാഭ്യാസമുള്ള നേര്സുമാര്‍ കൂട്ടത്തോടെ കൂടുതല്‍ അവസരത്തിനായി ഫോറിനിലേക്ക് പലായനം ചെയ്യുമ്പോള്‍ ആശുപത്രി നടത്തി കൊണ്ട് പോകാന്‍ ഇവരെ അല്ലാതെ ആരെ ആശ്രയിക്കും? വീട്ടു ജോലിക്കു പോലും ആളെ കിട്ടാത്ത നാടാണിത്. കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും ഇഷ്ടം പോലെ ആളുണ്ട് താനും. കുറ്റം പറയാന്‍ എളുപ്പമാണ്. പക്ഷേ പ്രായോഗിക വശം കൂടി ചിന്തിക്കേണ്ടേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Josukutti.....

      താങ്കള്‍ പറഞ്ഞതില്‍ തെറ്റില്ലാ തില്ല . ഈ ഒരു വാര്‍ത്ത കൊടുത്തത് - അതിന്റ അര്‍ഥം ഒച്ചപ്പാട് ഇപ്പോള്‍ അറിഞ്ഞെന്നു ആണെന്ന് താങ്കള്‍ ചിന്തിച്ചതില്‍ അത്ഭുതം! , അധ്യാപകര്‍ ആരോപണവുമായി രംഗത്ത്‌ വന്നത് കൊണ്ടാണ് ഇപ്പോഴെങ്കിലും കൊടുക്കാന്‍ കഴിഞ്ഞത് ! --

      ഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...