2013, മാർച്ച് 8, വെള്ളിയാഴ്‌ച

ഗണേഷ്‌ - പിള്ള അന്താക്ഷരി


 ഗണേഷ്‌ കുമാര്‍: : > പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്‍റെ കുറ്റങ്ങള്‍ സമ്മതിക്കാം, മനസിനെ താമരയാക്കിയ ലക്ഷ്മി ....മാപ്പ് തരൂ , മാപ്പ് തരൂ എനിക്ക് നീ മാപ്പു തരൂ .....


ബാലകൃഷ്ണ പിള്ള > കേട്ടില്ലേ കേട്ടില്ലേ , എന്റെ കള്ളചെറുക്കന്  കല്യാണം , കേട്ടില്ലേ, കല്യാണ മേളം ...


ഉമ്മന്‍ ചാണ്ടി >> സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍ വിടരുന്നെതോ ഋതു ഭാവങ്ങള്‍ , നിറമേഴിന്‍ കൊമ്പത്ത് സ്വരമേള തിറയാട്ടം

പി സി ജോര്‍ജ്ജ് > സ്വപ്നമൊരു ചാക്ക്, തലയിലത് താങ്ങിയൊരു പോക്ക്, ഉടയവനലിഞ്ഞു വിളി കേട്ട്, ഇവന് വഴി കാട്ട്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...