ഇത് മതത്തിനും പെണ്ണിന്റെ നന്മക്കും സമൂഹത്തിന്റെ നല്ല നടപ്പിനും വേണ്ടിയല്ല ! വോട്ട് മാത്രമാണ് ലക്‌ഷ്യം !
നാട്ടുകാരെ കൊണ്ട് 'ഞങ്ങള്‍ ഇത്രക്കും ഇടുങ്ങിയ മനസ്ഥിതിയും സ്ത്രീ വിരുദ്ധരും ഏകപക്ഷീയ നിലപാടുകാരുമാണ് ' എന്ന് പറയിപ്പിക്കണോ
അകത്തുള്ളവര്‍ തന്നെ വിരല്‍ ചൂണ്ടി സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. വായിക്കുക - ഫേസ് ബുക്കില്‍ വിരല്‍ ചൂണ്ടിയവരുടെ കമന്റുകള്‍ - ഓരോ പേരിലും ക്ലിക്കിയാല്‍ അവരുടെ സംവാദങ്ങള്‍ കാണാം
ഫേസ് ബുക്ക് പോസ്റ്റിലേക്ക് ഉള്ള ലിങ്ക്

ഫേസ് ബുക്ക് പോസ്റ്റിലേക്ക് ഉള്ള ലിങ്ക് |
K.a. Saifudeen's status.
കേരളത്തിലെ മുസ്ലിം മത സംഘടനകള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വിവാഹപ്രായം സംബന്ധിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തട്ടെ...നിങ്ങളീ 16, 18 എന്നൊക്കെ പറഞ്ഞ് അലമ്പുണ്ടാക്കുമ്പോള്‍ ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു....
കാരണം, അത്യാവശ്യം ഡിഗ്രിയൊക്കെ കഴിഞ്ഞിട്ടേ ഇവിടെ ഞങ്ങള്‍ പെണ്‍പിള്ളേരെ കെട്ടിച്ചുവിടാറുള്ളൂ...
ആണ്‍പിള്ളേര്‍ പഠിപ്പൊക്കെ കഴിഞ്ഞ് വല്ല പണിയും കിട്ടിയ ശേഷം കെട്ടിയാ മതി...
അല്ലാണ്ട് കെട്ട് തന്നെ ഒരു പണിയാക്കേണ്ട...
അതുകൊണ്ട് 16 വയസ്സുള്ള പെണ്‍പിള്ളേരെ കാണുമ്പോഴേ സ്ഖലിക്കുന്നവര്‍
കേരളത്തിലെ മൊത്തം മുസ്ലിം സമുദായത്തിന്‍െറയും കുത്തകപ്പാട്ടമെടുത്ത് തുള്ളേണ്ട...

Sharafudheen V Hyder's status.
അമ്പലത്തെക്കാൾ വലിയ പ്രതിഷ്ഠ എന്നൊരു ചൊല്ലുണ്ട്.. ഇപ്പൊ പ്രവാചകനെക്കാൾ വലിയ മായിൻ ഹാജി അല്ലെങ്കിൽ മോയ്ലിയാർ എന്നൊക്കെ പറയേണ്ടി വരും.
സമുദായത്തിന്റെ അപോസ്തലന്മാർ !
തന്നെ തന്നെ ..............പതിനാറിന്റെ കളികൾ .

Ismayil T Tharol's status.
ആണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഇവിടെ ആരുമില്ളേ? — feeling bad.
Susmesh Chandroth
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കിയതിനെതിരെ കേരളത്തിലെ മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്.പത്തിലധികം മുസ്ലീം സംഘടനകള്‍ ഇതിനായി ഒത്തുചേര്‍ന്നിട്ടുണ്ട്.
പാവപ്പെട്ടവരും ദരിദ്രരും ചോദിക്കാനും പറയാനും ആരുമില്ലാത്തവരുമായ മുസ്ലീം സഹോദരിമാരാണ് ഇതിന്‍റെ കെടുതി അനുഭവിക്കാന്‍ പോകുന്നത്.വിവാഹപ്രായം പതിനാറാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിനുശേഷമുള്ള ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകാമെന്ന് അന്വേഷിക്കേണ്ടതാണ്.വ്യാപകമായ എതിര്പ്പുവന്നതിനെത്തുടര്ന്നാ ണ് ആ തിരുമാനം മാറ്റിയത്.ഇത് കേരളമാണ്.ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുടെ ശോചനീയാവസ്ഥ പലകാര്യങ്ങളിലും കേരളത്തിലില്ല.അത് നാം അഭിമാനത്തോടെ ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒന്നടങ്കം ഈ നീക്കത്തെ തടയണം.കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒന്നടങ്കം ഈ നീക്കത്തെ തടയണം.
Kabeer Wayanadനേര്‍രേഖ

പാവപ്പെട്ടവരും ദരിദ്രരും ചോദിക്കാനും പറയാനും ആരുമില്ലാത്തവരുമായ മുസ്ലീം സഹോദരിമാരാണ് ഇതിന്‍റെ കെടുതി അനുഭവിക്കാന്‍ പോകുന്നത്.വിവാഹപ്രായം പതിനാറാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിനുശേഷമുള്ള ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകാമെന്ന് അന്വേഷിക്കേണ്ടതാണ്.വ്യാപകമായ എതിര്പ്പുവന്നതിനെത്തുടര്ന്നാ
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒന്നടങ്കം ഈ നീക്കത്തെ തടയണം.കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒന്നടങ്കം ഈ നീക്കത്തെ തടയണം.
Kabeer Wayanadനേര്‍രേഖ
മുസ്ലിം പെണ്കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു ആക്കിയ നിയമം എടുത്തു കളയണം എന്ന് ആവശ്യപ്പെട്ടു മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക് ........
ലീഗ് നേതാവ് മായിന്‍ ഹാജിയും സലാമും ഇതില്‍ പെടുന്നു .....
നിങ്ങളോട് ഒന്ന് രണ്ടു ചോദ്യങ്ങള്‍ ....
1)അല്ലാ മത നേതാക്കളെ സംഘടനകളെ മുസ്ലിം പെണ്‍കുട്ടികള്‍ മനുഷ്യ കുഞ്ഞുങ്ങള്‍ അല്ലെ ?
2) പത്ത് വയസ്സിനെ മുസ്ലിം പെണ്‍കുട്ടികളെ പിടിച്ചു കേട്ടിക്കണം എന്ന് എന്താ ഇത്ര നിര്‍ബന്ധം നിങ്ങള്ക്ക് ??
3)ലോകത്ത് മുസ്ലിം പെണ്‍കുട്ടികള്‍ മാത്രം പതിനാറും പതിനാലും വയസ്സ് കഴിഞ്ഞാല്‍ വഴിതെറ്റാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സാധാരണ മറ്റു മതങ്ങളില്‍ ഉള്ള കുട്ടികള്‍ക്ക് ഇല്ലാത്ത വല്ല എക്സ്ട്രാ ഫിറ്റിങ്ങ്സും ഉണ്ടോ ??
4)മുസ്ലിം സമുതയത്തിലെ പെണ്കുഞ്ഞുങ്ങള്‍ പഠിച്ചു വിദ്യ നേടിക്കഴിഞ്ഞാല്‍ നിങ്ങളുടെ കാടത്തം അവരുടെ നേര്‍ക്ക് നടക്കില്ല എന്ന ചിന്തയില്‍ നിന്നല്ലേ ഈ അടിച്ചമര്‍ത്തല്‍ ??
5)പതിനാലും പതിനാറും വയസ്സില്‍ കല്യാണം കഴിപ്പിച്ചു വിടുന്ന പിഞ്ചു കുട്ടികളെ കല്യാണം കഴിക്കാന്‍ വരുന്ന മതനേതാക്കളെയും മായിന്‍ ഹാജിയെ പോലുള്ള മുസ്ലിം തീവ്രവാതരാഷ്ട്രീയനേതാക്കളെ പോലുള്ള പുരുഷന്മാര്‍ക്കും പ്രായത്തിനു വല്ല അതിര്‍ രേഖയും ഉണ്ടോ ആവോ ??
പതിനെട്ടു വയസ്സുതികയാൻ ഏതാനും ദിവസങ്ങൾ ബാക്കിയിരിക്കേ തന്റെ മകളെ വിവാഹം കഴിപ്പിച്ചത് വലിയ പുക്കാറായതിനെത്തുടർന്ന് കൊൺഗ്രസ് നേതാവ് എം പി ഗംഗാധരൻ മന്ത്രിപദവി രാജിവെയ്കുകയുണ്ടായി... അതെക്കുറിച്ച് എം പി നാരായണപ്പിള്ള കലാ കൗമുദിയിലാഅണെന്ന് തോന്നുന്നു ഒരു കോള മെഴുതിയതിൽ നിന്നും ചിലതോർമ്മവരുന്നു.. " അദ്ദേഹം രാജി വെയ്കേണ്ടിയിരുന്നത് പ്രായപൂർത്തിയായ മകളെക്കെട്ടിച്ചതിന്റെ പേരിലല്ല. ആവശ്യത്തിൽ കൂടുതൽ പൈപ് വാങ്ങി കേരളം മുഴുവൻ നിരത്തി കമ്മീഷനടിച്ചതിന്റെ പേരിലായിരുന്നു. പതിനെട്ടാകാതെ സ്ത്രീകൾക്ക് പ്രസവിക്കാനുള്ള ആരോഗ്യമുണ്ടാകില്ല എന്ന വാദക്കാർ അവരുടെയൊക്കെ മുത്തശ്ശിമാർ അവരുടേ തന്തമാരെ പ്രസവിച്ചതെത്രാമത്തെ വയസ്സിലാണെന്ന് മനസ്സിലാക്കട്ടെ" എന്ന് ( ഓർമ്മയിൽ നിന്ന്) അന്ന് ഞാൻ ത്ഭുതത്തോടെ ഓർത്തു നാണപ്പൻ സാറിന്റെ സ്ഥാനത്ത് ഒരു മുസ്ലിമെങ്ങാനുമാണ്ഇതെഴുതിയിരു ന്നെങ്കിൽ എന്താകു മായിരുന്നു സ്ഥിത് എന്ന്....
മുസ്ലിം പെണ്കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു ആക്കിയ നിയമം എടുത്തു കളയണം എന്ന് ആവശ്യപ്പെട്ടു മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക് ........
പതിനെട്ടു വയസ്സുതികയാൻ ഏതാനും ദിവസങ്ങൾ ബാക്കിയിരിക്കേ തന്റെ മകളെ വിവാഹം കഴിപ്പിച്ചത് വലിയ പുക്കാറായതിനെത്തുടർന്ന് കൊൺഗ്രസ് നേതാവ് എം പി ഗംഗാധരൻ മന്ത്രിപദവി രാജിവെയ്കുകയുണ്ടായി... അതെക്കുറിച്ച് എം പി നാരായണപ്പിള്ള കലാ കൗമുദിയിലാഅണെന്ന് തോന്നുന്നു ഒരു കോള മെഴുതിയതിൽ നിന്നും ചിലതോർമ്മവരുന്നു.. " അദ്ദേഹം രാജി വെയ്കേണ്ടിയിരുന്നത് പ്രായപൂർത്തിയായ മകളെക്കെട്ടിച്ചതിന്റെ പേരിലല്ല. ആവശ്യത്തിൽ കൂടുതൽ പൈപ് വാങ്ങി കേരളം മുഴുവൻ നിരത്തി കമ്മീഷനടിച്ചതിന്റെ പേരിലായിരുന്നു. പതിനെട്ടാകാതെ സ്ത്രീകൾക്ക് പ്രസവിക്കാനുള്ള ആരോഗ്യമുണ്ടാകില്ല എന്ന വാദക്കാർ അവരുടെയൊക്കെ മുത്തശ്ശിമാർ അവരുടേ തന്തമാരെ പ്രസവിച്ചതെത്രാമത്തെ വയസ്സിലാണെന്ന് മനസ്സിലാക്കട്ടെ" എന്ന് ( ഓർമ്മയിൽ നിന്ന്) അന്ന് ഞാൻ ത്ഭുതത്തോടെ ഓർത്തു നാണപ്പൻ സാറിന്റെ സ്ഥാനത്ത് ഒരു മുസ്ലിമെങ്ങാനുമാണ്ഇതെഴുതിയിരു ന്നെങ്കിൽ എന്താകു മായിരുന്നു സ്ഥിത് എന്ന്....
തിരിഞ്ഞെ നടക്കു....
" അസ്സ്വബ് റു നിസ്ഫുല്‍ ഈമാന്‍ "
" ഇന്നള്ളാഹ മ അ സ്സ്വാബിരീന്‍ "
ഒരു പതിനെട്ട് വരെ ഒന്ന് കാത്തൂടെ ചെങ്ങായിമാരെ
പെണ്ണിറച്ചി വിൽപനക്കു വെക്കുന്നതിനു എന്തൊരു യൊജിപ്പു.. ഇവനെയൊക്കെയാര ഇസ്ലമിന്റെ കാര്യങ്ങൽ ചെയ്യാൻ ചുമതലപ്പെടുതിയതു..ഈ പര നാറികലെ ചമ്മട്ടി കൊണ്ടു അടിക്കുന്ന കാലം വിദൂരമല്ല. .മായീനായാലും മമ്മദായാലും സുഖക്കേട് വെറയാ..
Beena Faizal ഒരു പുരുഷാധിപത്യരീതിയിൽ സ്ത്രീകളുടെ അഭിപ്രായത്തിനോ സമ്മതത്തിനോ വലിയ വിലയില്ലല്ലോ. സമ്മതിപ്പിക്കാൻ കരുത്ത് തങ്ങൾക്കുണ്ടെന്ന് സമുദായ നേതൃത്വം തന്നെ തീരുമാനിച്ചാൽ മതിയല്ലോ. ഭരണഘടന തന്നെ ചില പഴുതുകൾ നൽകിയത് സ്ത്രീകൽക്ക് കുടുംബത്തിനകത്തും പുറത്തും സമത്വവും സ്വാതന്ത്ര്യവും ഇല്ലാതാവുന്നതിനു ഹേതുവായി.

Anees AK ഇവര്ക്ക് ചെറിയ കുട്ടികളെ പിടിച്ചു കല്യാണം കഴിപ്പിക്കാൻ ആണു ഉത്സാഹം കൂടുതൽ കഷ്ട്ടം ...
ജിഹാദ് അൽ നിക്കാഹ്
Yoonus Valappil മായിന്‍ ഹാജിയുടെയും കൂട്ടരുടെയും പടപുറപ്പാട് കണ്ടാല്‍ , പ്രായം പതിനെട്ടു തികയുന്നതിനു മുമ്പ് തന്നെ തങ്ങള്‍ക്ക് വിവാഹം കഴിക്കണമെന്ന് ഈ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ നിലവിളിച്ചു കൊണ്ടിരിക്കുകയാണ് എന്ന് തോന്നും!
Nasar Mohamed മുസ്ലിം പെണ്‍കുട്ടികൾ മറ്റു പെണ്‍കുട്ടികളെ അപേക്ഷിച്ചു കെട്ടിച്ചയക്കാൻ മതമിളകി നടക്കുകയാണെന്ന് ഐസ് ക്രീം കമ്പനികൾ കരുതുന്നുണ്ടാകാം .. ഇസ്ലാമിൽ സ്ത്രീധനം എന്ന ഏർപാട് ഇല്ല ..മഹർ കൊടുത്ത് വിവാഹം കഴിക്കണം എന്നാണ് ..(മഹർ =സ്ത്രീയിൽ നിന്നും ധനം വാങ്ങുക അല്ല സ്ത്രീക്ക് ധനം നല്കി വിവാഹം ചെയ്യണം ) എന്നും .കൂടാതെ സ്ത്രീയുടെ ഒട്ടനവധി അവകാശങ്ങൾ മൂടി വെക്കുകയും ഉടമയായി വിലസുകയും ചെയ്യൽ അല്ലാതെ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് സംരക്ഷണം പുരുഷന്മാർ നൽകാത്തതിൽ ആർക്കും കേസുകൾ ഇല്ല ..അപ്പീലും സുപ്രീം കോടതിയും വേണ്ട ... വിവാഹ പ്രായം മാത്രം ...
Kabeer Wayanad സമുതായ നേതാക്കളെ മുസ്ലിം പെണ്‍കുട്ടികള്‍ എല്ലാം ചേര്‍ന്ന് പഞ്ഞിക്കിടുന്ന കാലം വിദൂരമല്ല !
ജിഹാദ് അൽ നിക്കാഹ്
Yoonus Valappil മായിന്‍ ഹാജിയുടെയും കൂട്ടരുടെയും പടപുറപ്പാട് കണ്ടാല്‍ , പ്രായം പതിനെട്ടു തികയുന്നതിനു മുമ്പ് തന്നെ തങ്ങള്‍ക്ക് വിവാഹം കഴിക്കണമെന്ന് ഈ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ നിലവിളിച്ചു കൊണ്ടിരിക്കുകയാണ് എന്ന് തോന്നും!
Kabeer Wayanad സമുതായ നേതാക്കളെ മുസ്ലിം പെണ്‍കുട്ടികള്‍ എല്ലാം ചേര്‍ന്ന് പഞ്ഞിക്കിടുന്ന കാലം വിദൂരമല്ല !
Muneer Puthenchira പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വിദ്യാസമ്പന്നരാക്കുക......,
മാനുഷിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുക...വാക്കിലൂടെയും പ്രവൃത്തിയിലൂടെയും...
Subair Thaqdees ഇവിടെ പ്രശനം ഇസ്ലാമിന്റെതല്ല ..ഇസ്ലാം എന്നാ യാഹ്ടാര്‍ത്ത ജീവിത വ്യവസ്ഥയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തു എന്ന് ജനാതിപതി ഭരണ വ്യവസ്ഥയെ ബോധിപ്പിച്ചിരിക്കുന്ന ഒരു വിഭാഗം നേതാകന്മാര്‍ ..അവരുടെ വ്യാവസായിക നിലനില്‍പ്പിനു ..മത ത്തെ ഉപയോഗിക്കുന്നു എന്നെ ഉള്ളൂ ..കരീം ജി പറഞ്ഞപോലെ പേര് കൊണ്ട് ആരും മുസ്ലിം ആകുന്നില്ല ...മാതാവിനെ അനുസരിക്കാത്ത ,ബഹുമാനിക്കാത്ത ,മദ്യപിക്കുന്ന,വ്യഭിചരിക്കുന്ന,കളവു പറയുന്ന , നമസ്കരിക്കാത്ത ..മുഹമ്മദും ,സുലൈമാനും,ഇഖ്‌ബാലും എങ്ങിനെ മുസ്ലിം ആകും ...അത് കൊണ്ട് തന്നെ മുസ്ലിം മതത്തെ പറ്റി അഭിപ്രായം പറയ?ണോ കോടതിയെ സമീപിക്കണോ അവര്കെന്തധികാരം ? കര്‍മ പരമായി ഇസ്ലാം മത വിശ്വാസികളായ മുസ്ലിങ്ങളുണ്ട് തിരഞ്ഞു നോകണം യഥാര്‍ത്ഥ മുസ്ലിംകള്‍ അവര്‍ തുലോം കുറവായതിനാല്‍ വോട്ടു ബാങ്ക് ഇല്ലാത്തതിനാല്‍ ആര്‍ക്കും വേണ്ട ..നല്ല പോസ്റ്റ് ചര്‍ച്ച ആവശ്യമായ വിഷയം ,,
Junaid Mohd നബി(സ) പറയുകയുണ്ടായി: എന്റെ സമുദായത്തെ പറ്റി ഭയപ്പെടേണ്ടതില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ജനങ്ങളെ വഴി തെറ്റിക്കുന്ന ഇമാമുമാരാണ ( Tirmidhi )
Muneer Puthenchira പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വിദ്യാസമ്പന്നരാക്കുക......,
മാനുഷിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുക...വാക്കിലൂടെയും പ്രവൃത്തിയിലൂടെയും...
Hikmath Thottungal Valappu added a photo from 21 September 2013 to his timeline.
Syp Salimഅന്യ മതസ്ഥന്റെ പെൺക്കുട്ടീകളെ ഓർത്തു മുതലക്കണ്ണീർ ഉതീർക്കുന്ന... മത വർഗ്ഗിയത നിറഞ്ഞ പെൺ ഹൃദയങ്ങളോട് ഓർക്കുക വല്ലപ്പൊഴും ഈ കുഞ്ഞുങ്ങളെയും
വിവാഹ പ്രായത്തില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനം അനുച്ചുതമാണ് . ഇപ്പോള്‍ ഇങനെ ഒരു സംഭവവുമായി സുപ്രീം കോടതിയെ സമീപ്പികാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനം അനവസരത്തില്‍ ഉള്ളതാണ് . എതിരാളികള്‍ ഒരു അവസരം വീണു കിട്ടാന്‍ കാതിരിക്കുബോള്‍ ആണ് പുതിയ വെളിപടുമായി മുസ്ലിം സംഘടനകള്‍ ചാടിപുരപെടുന്നത് . ഇത് ദൂര വ്യാപക പ്രത്യേഘതങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നാണ് . ഇന്ത്യയില്‍ മുസ്ലിംങള്‍ നേരിടുന്ന വലിയ പ്രശ്നം വിവാഹ പ്രായം പതിനാറു ആക്കുന്നത് അല്ല. ഇപ്പോള്‍ വളരെ നിസ്സാരമായ ഈ പ്രശ്നം കുത്തിപോക്കിയാല്‍ നേടേണ്ട പലതും ന്യുനപക്ഷത്തിനു ന്ഷടപെടും ... മാത്രവും മല്ല സുപ്രീം കോടതി ഒരു കാരണവശാലും പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു ബില്ലിന് എതിരെ വാദം കേള്‍ക്കാന്‍ തുനിയുമെന്നു തോന്നുന്നില്ല
വിളയാനൊരു കാലം...,കൊയ്യാനും--------------------------------------- വിളയാതെ കൊയ്യണമെന്നും മൂക്കാതെ പഴുക്കണമെന്നും പഴുക്കും മുന്‍പ്കാര്‍ന്നു കാര്‍ന്ന്തീര്‍ത്തുകളയണമെന്നുംഈ കാലന്‍കാക്കകള്‍ക്കെന്താഇത്ര വാശി ?
ഉപ്പിലിട്ട് നീരുവറ്റിച്ച്തൊട്ടുകൂട്ടിസ്വാദു നുണയാന്‍കല്‍ഭരണിയില്‍കാത്തുവച്ച്തിന്നു തീര്‍ത്തതുംകൊന്നുതീര്‍ത്തതുംപോരെന്നോ?
അറവുമാടുകളുടെഅലങ്കാരചിഹ്നങ്ങള്‍പോലെഎത്രയുണ്ട് പറിച്ചു നിറച്ചത്വായടച്ച വട്ടികളില്‍?
തലയുംതലച്ചോറുംനരച്ച്കാതും കണ്ണും മരിച്ച്ആത്മാവെരിഞ്ഞുപോയവിറകുകൊള്ളികള്‍എന്തിനാണിങ്ങനെവാലറ്റത്ത് തീപിടിച്ചപോലെ.....?
വിളഞ്ഞാല്‍.....?പഴുത്താല്‍...?നിറമൊന്നു മാറിയാല്‍?പച്ച മഞ്ഞയുംമഞ്ഞ ചോപ്പുമായാല്‍......?ആര്‍ക്കാ ഇത്ര ചേതം...?
'' ചേതമുണ്ട്......''വിളഞ്ഞവിത്തുകള്‍ മുളച്ചുപൊന്തില്ലേചേറില്‍ചീയാനിട്ടാലും................????

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!