face book debate link |
യെ പപ്പു കാൻ ഡാൻസ് സാലാ എന്ന് കൂടി മാത്രമേ ഇനി പടാത്തതുള്ളൂ. അമുൽ ബേബി എന്ന് പരിഹാസപ്പേരുള്ള രാഹുൽ ഗാന്ധിയെ അതിലും ഫീകരമായി കളിയാക്കി കൊണ്ട് നെറ്റിൽ പപ്പു പീഡിയ ഡോട്ട് കോം അരങ്ങു തകർക്കുകയാണ് .ആരാണ് സൈറ്റിന് പുറകിലെന്ന് ഇത് വരെ മനസിലായില്ലത്രേ! അത്രയ്ക്കുണ്ട് സര്ക്കാര് സംവിധാനങ്ങളുടെ ഗുണമേന്മ. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് നാട്ടുകാര് പറയുന്നു. സ്വാഭാവികമായും ബി.ജെ.പിക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഇന്റർനെറ്റ് സോഷ്യൽ സൈറ്റുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ആരോ ആണ് ഇതിന്റെ ബുദ്ധി കേന്ദ്രം എന്ന് ഉറപ്പാണ് .
വിക്കി പീഡിയയുമായി രൂപ സാദൃശ്യമുള്ള സൈറ്റിൽ രാഹുലിനെ കളിയാക്കുന്ന വിധമാണ് വിവരങ്ങൾ നിറച്ചി ട്ടുള്ളത്. പപ്പുവിന്റെ തലച്ചോർ മാറ്റി വക്കാനുള്ള ധനസമാഹരണത്തിനാണ് കുംഭകോണങ്ങൾ നടത്തുന്നത് എന്ന് പപ്പുവിന്റെ അമ്മ പറയുന്നതും കൊടുത്തിരിക്കുന്നു.നിങ്ങള്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!