മറ്റുള്ളവരുടെ വേദനകള്‍ സമൂഹ മധ്യത്തിൽ എത്തിക്കുന്ന സമയത്തും സ്വന്തം ജീവിതം പ്രതിസന്ധിയിലാക്കുന്ന മാനെജ്‌മെന്റുകൽക്കെതിരെ മിണ്ടാൻ കഴിയാതെ അടിമ വേല ചെയ്യേണ്ടി വരുന്ന മറ്റു ജേണലിസ്റ്റുകൾക്ക് അവർ ഊർജ്ജവും മാതൃകയും പകരുന്നു. അന്യായമായി ഏതൊക്കെ മാനേജ്‌മെന്റുകൾ പ്രവർത്തിക്കുന്നുണ്ടോ അവർക്കെല്ലാം ഇത് പാഠമാകട്ടെ !
ലോക മാധ്യമ രംഗത്ത് കേട്ട് കേൾവിയില്ലാത്ത പ്രതിഷേധം. ലോക മാധ്യമങ്ങൾ ഏറ്റെടുക്കട്ടെ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!