2014, മാർച്ച് 27, വ്യാഴാഴ്‌ച

ഇതൊന്നും ഇലക്ഷന്‍ കമീഷന്‍ കാണുന്നില്ലേ ആവോ !

പാര്‍ട്ടി പിരിവിനു വേണ്ടി വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന സംഭവം ആദ്യമായി കേള്‍ക്കുകയാണ്. 400 രൂപ കൂലിയും ഭക്ഷണവും വാഗ്ദാനം . രക്തദാന ക്യാമ്പ്‌ , കാറ്ററിംഗ് സര്‍വീസ്‌ എന്നൊക്കെ പറഞ്ഞ ശേഷം ഓഫീസില്‍ എത്തിച്ച ശേഷം പാര്‍ട്ടി പിരിവു എന്ന് പറഞ്ഞതു കേട്ട് വിദ്യാര്‍ഥികള്‍ പ്രകൊപിതരായി. മുന്നൂറിലധികം പേര്‍ ഓഫീസിലേക്ക് ഇരച്ചു കയറി. ഒടുവില്‍ പോലീസ്‌ എത്തി സംഘര്‍ഷത്തിന് വിരാമം. വൈകുന്നേരം വരെ നിന്ന ഇവരോട് , രണ്ടു ദിവസത്തിനകം  പണം നല്‍കാമെന്ന ഉറപ്പ് നല്‍കിയാണ് പറഞ്ഞയച്ചത്.


അടുത്ത ദിവസം ചര്‍ച്ച നടത്താമെന്ന് പറഞ്ഞ വാക്കും അവര്‍ പിന്‍വലിച്ചു. 'പണിയെടുത്താല്‍ ' മാത്രം പണം എന്നാണു ഇപ്പോള്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിട്ടുള്ളത്.


ഇതൊന്നും ഇലക്ഷന്‍ കമീഷന്‍ കാണുന്നില്ലേ ആവോ !

മീഡിയ വണ്‍ വാര്‍ത്ത 




വീഡിയോ കാണാം 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...