ഇന്റർനെറ്റ് എന്ന പാരാവാരം പരന്നു കിടക്കുകയാണ്. ഉപയോഗിക്കാൻ അറിയുന്നവന് അറിവിന്റെ പാലാഴി പകര്ന്നു നല്കുന്ന ഇടം. ഉപയോഗിക്കാൻ അറിയാത്തവന് കണ്ണ് മിഴിച്ചു ഇരിക്കാം. ഇന്റർനെറ്റിലെ സോഷ്യൽ മീഡിയ എന്ന നവ തരംഗത്തിന്റെ ഉപകാരപ്രദമായ കുറച്ചു വിവരങ്ങളാണ് ഈ പോസ്റ്റിലെ വിഷയം.
ഫേസ് ബുക്ക് മാത്രമല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പെടുന്നത്. ഫേസ് ബുക്കിനെക്കാളും മുന്‍പ് നമ്മള്‍ പരിചയപ്പെട്ടതു ഓര്‍ക്കുട്ടിനെയാണ്. ഇപ്പോള്‍ ഓര്‍ക്കുട്ട് ഓര്‍മയിലേക്ക് മറന്നു കളയാന്‍ മലയാളി മടിച്ചില്ല.
ഏതാനും ചില സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ പരിചയപ്പെടൂ .
- അക്കാഡമിയ.എഡു (http://www.academia.edu/) Academia.edu is a social networking website for academics. It was launched in September 2008 and the site now has over 3 million registered users. The platform can be used to share papers, monitor their impact, and follow the research in a particular field
- ഏഷ്യൻ അവന്യു( www.asianave.com ) AsianAve or Asian Avenue is a social networking website targeted to the Asian American community
- ഐഡന്റിക്ക (http://identi.ca) identi.ca is an open source social networking and micro-blogging service based on the pump.io software, using the Activity Streams protocol.
- ഓർക്കുട്ട് (http://www.orkut.com) Orkut is a social networking website that is owned and operated by Google. The service is designed to help users meet new and old friends and maintain existing relationships.
- കഫേ മം (http://CafeMom.com) CafeMom is a family of brands that connects, informs, and entertains women through vibrant communities and compelling editorial content.
- ക്ലാസ്മേറ്റ്സ്.കോം (http://www.classmates.com) Classmates.com is a social networking service created in 1995 by Randy Conrads who founded Classmates Online
- ഗൂഗിൾ + (http://plus.google.com) Google+ is a social networking and identity service owned and operated by Google Inc. It is the second-largest social networking site in the world
- ഗൂഗിൾ ബസ് (http://buzz.google.com) Google Buzz was a social networking, (now closed) micro blogging and messaging tool that was developed by Google and integrated into their web-based email program, Gmail. Users could share links, photos, videos, status messages and comments organized in "conversations" and visible in the user's inbox
- ജൈക്കു (http://Jaiku.com) Jaiku was a social networking, micro-blogging and lifestreaming service comparable to Twitter
- ടംബ്ലർ (http://Tumblr.com) Tumblr empowers people to create something extraordinary. Find and follow the things you love. Share photos, gifs, video, music, quotes, chats, links, and text
- ട്വിറ്റർ (http://www.twitter.com) Twitter is an online social networking and microblogging service that enables users to send and read short 140-character text messages, called "tweets"
- ടാഗ്ഡ് (http://Tagged.com) Tagged is a social discovery website based in San Francisco, California, founded in 2004.
- ഡയസ്പോറ (http://joindiaspora.com/) This is the number of the accounts reachable from the biggest "pod"joindiaspora.com. The count for the whole network might be bigger.
- നെറ്റ്ലോഗ് (http://netlog.com) Netlog is a Belgian social networking website specifically targeted at the global youth demographic. On Netlog, members can create their own web page, extend their social network, publish their music playlists, share videos and post blogs
- ഫ്രണ്ട്സ്റ്റർ (http://www.friendster.com) Friendster is a social gaming site that is based in Kuala Lumpur, Malaysia. It was previously known as a social networking service website
- ഫ്ലിക്കർ (http://www.flickr.com) Flickr is an image hosting and video hosting website, and web services suite that was created by Ludicorp in 2004 and acquired by Yahoo in 2005
- ഫേസ്പാർട്ടി (http://Faceparty.com) Faceparty is a UK-based social networking site allowing users to create online profiles and interact with each other using forums and messaging facilities similar to email
- ഫേസ്ബുക്ക് (http://Facebook.com) Facebook is a popular free social networking website that allows registered users to create profiles, upload photos and video, send messages and keep in touch
- ഫേസസ് (http://Faces.com) profileheaven.com is a social networking website, winner of 2006 UK Website of the Year and Best Community Site, with a goal to encourage online social interaction, launched in March 2004.
- ഫോർസ്ക്വയർ (http://Foursquare.com) Foursquare is a location-based social networking website for mobile devices, such as smartphones. Users "check in" at venues using a mobile website, text
- ബ്ലാക്ക് പ്ലാനറ്റ് (http://BlackPlanet.com) BlackPlanet is an African-American social networking service, started as a place for matchmaking and job postings but also has forums for discussion on political and social issues
- ബസ്നെറ്റ് http://www.buzznet.com BuzzNet is a photo, journal, and video-sharing social media network, owned by Buzz Media.
- ബാഡൂ (http://www.badoo.com/) Badoo is a dating-focused social networking service, founded in 2006, which uses deceptive tactics to attract new users. It is managed out of its Soho, London headquarters but owned by a company based in Cyprus, which is ultimately owned by Russian entrepreneur
- ബിഗ്അഡ്ഡ (http://Bigadda.com) BIGADDA is an Indian e-commerce website owned by Reliance Entertainment, part of the Reliance Anil Dhirubhai Ambani Group
- ബേബോ (http://bebo.com) Bebo is a social networking website, first launched in 2005. The site is currently closed for maintenance work and creative renewal.
- മീറ്റപ്പ് (http://Meetup.com) Meetup is an online social networking portal that facilitates offline group meetings in various localities around the world. Meetup allows members to find and join groups unified by a common interest, such as politics, books, games, movies, health, pets, careers or hobbies
- മൈ ഒപേറ (http://my.opera.com) My Opera was the virtual community for Opera web browser users
- മൈലൈഫ്(http://MyLife.com) MyLife.com is a directory used to find people and/or professionals. This site is free. It allows you to connect several social media sites in order to stay in.
- മൈസ്പേസ് (http://www.myspace.com) MySpace.com is a place where you can create a profile page that you can use to meet new friends
- ലിങ്ക്ഡ്ഇൻ (http://linkedin.com) LinkedIn strengthens and extends your existing network of trusted contacts. LinkedInis a networking tool that helps you discover inside connections
- ലൈവ്ജേണൽ (http://www.livejournal.com) LiveJournal is an online community, a social network, and a place for self-
expression. We strive to create an environment where you can connect with others - വിൻഡോസ് ലൈവ് സ്പേസസ്
- സൈവേൾഡ് (http://cyworld.com) Cyworld (Hangul: 싸이월드) is a South Korean social network service operated by SK Communications
- ഹൈഫൈവ് (http://Hi5.com) Hi5 is a social gaming website that was founded in 2003. In 2008, it was reported that hi5 had become a very popular social networking site in terms of monthly distinctive visitors. The company is based in San Francisco, California
- .ഹൈവ്സ് (http://www.hyves.nl/) Hyves was a small social networking site in the Netherlands with mainly Dutch visitors and members
- കൂട്ടം (http://www.koottam.com) Malayalee's first social network.
സോഷ്യൽ മീഡിയ
ആശയങ്ങളോ അറിവുകളോ സൃഷ്ടിക്കുകയും പങ്കു വക്കുകയും കൈമാറ്റം ചെയ്യുകയും അതിനെ കുറിച്ച് ചര്ച്ച നടത്തുകയും ആവശ്യമെങ്കിൽ രൂപമാറ്റം നടത്തുകയും ചെയ്യുന്ന ഒരു ഇടം എന്ന് കുറഞ്ഞ വാക്കുകളിൽ പറയാം. വിഷയത്തെ കുറിച്ച് അനുകൂല- പ്രതികൂല നിലപാടുകൾ ഉള്ളവര്ക്കും ഇല്ലാത്തവർക്കും ചർച്ചയിൽ പരസപരം ആശയസംവാദം നടത്താം എന്നതാണ് ഇതിലെ പ്രധാന നേട്ടം. ഈ സംവാദം സാധ്യമാക്കുന്നത് ഇന്റർനെറ്റ് അധിഷ്ടിത സാങ്കേതിക വിദ്യകളുടെ സഹായത്താലാണ്. പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ആളുകളിലേക്ക് കാര്യക്ഷമമായും ഉപയോക്തൃസൗഹൃദമായും വിവരങ്ങൾ പങ്കു വെക്കാൻ കഴിയും.
വിവിധ തരം സോഷ്യൽ മീഡിയ
ബ്ളോഗ് , പിക്ചർ ഷെയറിംഗ്, വ്ളോഗ് , വോൾ പോസ്റ്റിംഗ്, മ്യൂസിക് ഷെയറിംഗ്, ക്രൌഡ്സോഴ്സിംഗ് , വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ എന്നിവ ഇവയിൽ ചിലതാണ്.
മാഗസിനുകൾ, ഇന്റർനെറ്റ് ഫോറങ്ങൾ, വെബ്‌ലോഗുകൾ, സോഷ്യൽ ബ്ളോഗുകൾ, മൈക്രോ ബ്ളോഗിംഗ് , വികി, സോഷ്യൽ നെറ്റ് വർക്ക് സ് , പോഡ്കാസ്റ്റുകൾ , ഫോട്ടോ- വീഡിയോ ഷെയറിംഗ്, സോഷ്യൽ ബോക്ക് മാർക്കിംഗ് എന്നിവയിലൊക്കെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളുടെ സഹായത്തോടെ ചർച്ച നടത്താനും വിവരങ്ങൾ കൈമാറാനും വേദിയൊരുക്കുന്നു.
കൂടുതൽ സൂക്ഷ്മമായി തരം തിരിച്ചാൽ
കൊളാബറേറ്റിവ് പ്രോജക്ടുകൾ ( ഉദാ: വിക്കിപീഡിയ )
ബ്ളോഗ്കളും മൈക്രോ ബ്ളോഗ്കളും ( ഉദാ: ട്വിറ്റർ )
സോഷ്യൽ ന്യൂസ് നെറ്റ് വർക്കിംഗ് സൈറ്റുകൾ ( ഉദാ: ഡിഗ്ഗ്, ലീക്കർനെറ്റ് )
കണ്ടന്റ് കമ്യൂണിറ്റികൾ ( ഉദാ: യൂട്യൂബ്, ഡെയ്ലിമോഷൻ )
സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ( ഉദാ: ഫേസ് ബുക്ക്)
വിർച്വൽ ഗെയിം വേൾഡ് ( ഉദാ: വേൾഡ് ഓഫ് വാർക്രാഫ്റ്റ്)
വിർച്വൽ സോഷ്യൽ വേള്ഡ്
ഇനി പറയൂ... നിങ്ങള്‍ ഏതിലൊക്കെ ഉണ്ട് ??
ഇനി പറയൂ... നിങ്ങള്‍ ഏതിലൊക്കെ ഉണ്ട് ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!