ഉപ വിഭാഗം- സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം
ഇതൊരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. ആളുകള്‍ ആകാംക്ഷ ഭരിതര്‍ ആണ്. അവര്‍ ആവശ്യത്തില്‍ കൂടുതല്‍ മറ്റുള്ളവരുടെ ജീവിതം അറിയാന്‍ ശ്രമിക്കുന്നു. അത് കൊടുത്തില്ലേല്‍ ആ പത്രം വാങ്ങില്ല/ ടി വി കാണില്ല. അതെവിടെ കിട്ടുമോ അവിടെ പോകാന്‍ നമ്മുടെ ആളുകള്‍ ഒരുക്കമാണ്.
നസ്രിയ , ഫഹദ്, സരിത തുടങ്ങിയ പേര് കണ്ടാല്‍ ആളുകള്‍ ഇടിച്ചു കയറും എന്നാണു അടുത്തിടെ , ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തുന്ന ഒരു ചങ്ങാതി എന്നോട് പറഞ്ഞത് ( ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഓരോ പോസ്റ്റിലും എത്ര പേര്‍ വന്നു എന്നറിയാന്‍ സംവിധാനം ഉണ്ട് )
അതിനാല്‍ കച്ചവടം ലക്ഷ്യമിടുന്ന ഏതൊരു പത്ര സ്ഥാപനവും / ദൃശ്യ മാധ്യമ സ്ഥാപനവും അത്തരം വാര്‍ത്തകള്‍ എരിവും പുളിയും കൂട്ടി കൊടുക്കാന്‍ കച്ച കെട്ടി ഇറങ്ങുന്നു. ചിലപ്പോഴത് മതം ആകാം, സെലിബ്രിറ്റി ആകാം, ഗോസിപ്പ്സ് ആകാം , രതി ആകാം ..
ഏതു ഇനം ആളുകളുടെ ഇടയിലാണോ ഒരു ഉല്‍പ്പന്നം വില്‍പ്പനക്ക് വച്ചിട്ടുള്ളത് , അത്തരം ആളുകളുടെ ഇഷ്ടം അറിഞ്ഞു ഉല്‍പ്പന്നം തയ്യറാക്കിയില്ലെങ്കില്‍ ഉപഭോക്താവ് ആ ഉല്‍പ്പന്നം വാങ്ങാതെ പോകും
വാര്‍ത്തകളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ !
എന്നിട്ടോ , കുറ്റം മുഴുക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്! നാണംകെട്ട മാധ്യമ പ്രവര്‍ത്തനം, നാണംകെട്ട മാധ്യമ ധര്‍മ്മം എന്നൊക്കെ പറയുന്ന ചിലരെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!