2020, ജൂൺ 28, ഞായറാഴ്‌ച

#Traditional #Lobster_Trap #Kerala #Fisher #Skill #Invention #ലോബ്സ്റ്റർ പിടിക്കുന്നത്​ എങ്ങനെ​?




കടലാഴങ്ങളിൽ കിനാവ് കാണുന്നവർ എന്ന ഈ വീഡിയോ സീരിസിലെ  രണ്ടാമത്തെ  എപ്പിസോഡാണിത്. 

ഇത്തവണ കടലിനടിയിൽ നിന്നുള്ള ഒരു അപൂർവ കാഴ്ച കാണിക്കാം.  ഒപ്പം ലോബസ്റ്റർ അഥവാ റാൾ പിടിക്കാനുള്ള കൂടുണ്ടാക്കുന്ന മുതിർന്ന ചിപ്പിത്തൊഴിലാളി രാജു അങ്കിളിനെ  കാണാം. 
ഈ കൗതുക കാഴ്ചക്ക് രണ്ടു ഭാഗങ്ങൾ ഉണ്ട്. ഒന്ന് ലോബ്സ്റ്റർ ട്രാപ് ഉണ്ടാക്കുന്നത്. രണ്ടാമത് , അത് കടലിനടിയിൽ കൊണ്ട് വെക്കുന്നത്.

#Trawling and #FishMeal_Industry #മത്സ്യത്തീറ്റ പ്ലാന്റുകൾക്കായി മത്സ്യകുഞ്ഞുങ്ങളെ കോരുന്ന #ട്രോളറുകൾ


ഏതാനും ദിവസങ്ങളായി മത്സ്യത്തൊഴിലാളി സമൂഹത്തിൽ  മത്സ്യതീറ്റ കമ്പനികളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. 
എന്താണ് ഫിഷ് മീൽ ? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്? ഇതിനുള്ള അസംസ്കൃത വസ്തുക്കൾ എന്താണ് ? പ്ലാന്റ് സ്ഥാപിച്ചാലുള്ള  ഗുണവും ദോഷവും എന്താണ്? എന്തിനാണ് മത്സ്യതൊഴിലാളി സമൂഹം ഫിഷ് മീൽ പ്ലാന്റുകളെ എതിർക്കുന്നത് ? 
ഇത്തരം കാര്യങ്ങൾ വിശദമാക്കുന്ന ഈ വീഡിയോയിൽ  2019 ൽ കൊച്ചിയിലെ കടലിൽ മത്സ്യബന്ധന ബോട്ടിൽ യാത്ര ചെയ്യവേ റെക്കോർഡ് ചെയ്യ്ത ചില ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങൾ കമൻറുകളായി അറിയിക്കുമ​ല്ലോ!

ലൈക്കുകളും ഷെയറുകളും നൽകുമല്ലോ!


ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...