ഏതാനും ദിവസങ്ങളായി മത്സ്യത്തൊഴിലാളി സമൂഹത്തിൽ മത്സ്യതീറ്റ കമ്പനികളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
എന്താണ് ഫിഷ് മീൽ ? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്? ഇതിനുള്ള അസംസ്കൃത വസ്തുക്കൾ എന്താണ് ? പ്ലാന്റ് സ്ഥാപിച്ചാലുള്ള ഗുണവും ദോഷവും എന്താണ്? എന്തിനാണ് മത്സ്യതൊഴിലാളി സമൂഹം ഫിഷ് മീൽ പ്ലാന്റുകളെ എതിർക്കുന്നത് ?
ഇത്തരം കാര്യങ്ങൾ വിശദമാക്കുന്ന ഈ വീഡിയോയിൽ 2019 ൽ കൊച്ചിയിലെ കടലിൽ മത്സ്യബന്ധന ബോട്ടിൽ യാത്ര ചെയ്യവേ റെക്കോർഡ് ചെയ്യ്ത ചില ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
അഭിപ്രായങ്ങൾ കമൻറുകളായി അറിയിക്കുമല്ലോ!
ലൈക്കുകളും ഷെയറുകളും നൽകുമല്ലോ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!